2011, ഏപ്രിൽ 4, തിങ്കളാഴ്‌ച

രാധിക

കണ്ണന്റെ കാതരപ്രേമമാം രാധേ നീ
എന്നുമെന്നോർമ്മയിൽ തങ്ങി നിൽ‌പ്പൂ
നിൻ ഭാഗ്യ താരകം നിന്നെ പിരിഞ്ഞിതേ
ദ്വാരക തേടിയോ പോയതിന്ന് ?

വിരഹിയാം നിന്നുടെ വേദന ഞാനിന്നു
ആവാഹിക്കുന്നിതെന്നാത്മാവിലും
ആത്മനാഥൻ തന്നെ പോയിതേ – എന്നെയും
നിന്നെപ്പോൽ ചിന്തയിൽ ഏകയാക്കി

6 അഭിപ്രായങ്ങൾ:

  1. "രാധേ നീയൊരു ഗാഥ..."

    വരികള്‍ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും ഏഴു സ്വരങ്ങൾ ചിറകുനൽകീ .......

    മറുപടിഇല്ലാതാക്കൂ
  3. കൊതിച്ച സ്നേഹം നഷ്ടപ്പെട്ടു പോകുന്ന ഒരു കൌമാര മനസ്സ് കാണുന്നു എല്ലാ പോസ്റ്റിലും


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വിരഹിയാം നിന്നുടെ വേദന ഞാനിന്നു
    ആവാഹിക്കുന്നിതെന്നാത്മാവിലും
    ആത്മനാഥൻ തന്നെ പോയിതേ – എന്നെയും
    നിന്നെപ്പോൽ ചിന്തയിൽ ഏകയാക്കി..

    തനതായ ശൈലി..

    ആശംസകളോടെ..
    വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ